You Searched For "യൂറോളജി വിഭാഗം മേധാവി"

വിവാദം ആറിത്തണുത്തെന്ന് കരുതി ഡോ.ഹാരിസിനെ കുറ്റക്കാരനാക്കി ഒരുവഴിക്കാക്കാന്‍ ആരോഗ്യ വകുപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടക്കി എന്നതടക്കം കള്ളങ്ങള്‍ കുത്തിനിറച്ച് കാരണം കാണിക്കല്‍ നോട്ടീസ്; ഉപകരണം ഇല്ലെന്ന് താന്‍ തുറന്നുപറഞ്ഞതെല്ലാം തെറ്റെന്ന് നോട്ടീസിലെന്ന് ഡോ.ഹാരിസ്; സര്‍ക്കാരിന്റേത് സ്വയംരക്ഷാ നടപടിയെന്നും ഡോക്ടര്‍
മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?